Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaSMA രോഗികൾക്ക് കൈത്താങ്ങ്: മരുന്നിനായി 30 കോടി വകയിരുത്തി സർക്കാർ |...

SMA രോഗികൾക്ക് കൈത്താങ്ങ്: മരുന്നിനായി 30 കോടി വകയിരുത്തി സർക്കാർ | SMA patients

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗികളുടെ ചികിത്സയ്ക്കും മരുന്ന് ലഭ്യമാക്കുന്നതിനുമായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.(Help for SMA patients, Government allocates Rs 30 crore for medicine)

അതിവേഗം വർധിച്ചുവരുന്ന മരുന്നിന്റെ ആവശ്യകതയും ഭാരിച്ച ചികിത്സാചെലവും പരിഗണിച്ചാണ് ഈ നടപടി. അപൂർവ്വ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2024-ൽ ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.