ക​ന​ത്ത മ​ഴ ; പാ​ലാ ടൗ​ണി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ പാ​ലാ ടൗ​ണി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു
 
കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ പാ​ലാ ടൗ​ണി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു. ടൗ​ണി​ലെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് ​മു​ന്നി​ലു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള​ള റോ​ഡാ​യ​തി​നാ​ല്‍ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​റു​ണ്ട്. നി​ല​വി​ല്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ പോ​ലീ​സ് ഇ​വി​ടം ക​യ​റ് കെ​ട്ടി തി​രി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ മു​ന്നോ​ട്ടു​ള്ള ഭാ​ഗം ഇ​ടി​ഞ്ഞാ​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ​യും അത് ബാധിച്ചേക്കും.

Share this story