കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന ബേസിക് കമ്പ്യൂട്ടര്‍ അവെയര്‍നസ് സൗജന്യകോഴ്സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്: 9188925508, https://forms.gle/vET9vMsHq9CC5QFG8