Times Kerala

 കരിങ്കൽ ക്വാറി: പൊതുതെളിവെടുപ്പ് 14 ന്

 
 സംസ്ഥാനത്ത് ക്വാറി സമരം ഒത്തുതീർപ്പായില്ല, സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങി ഉടമകൾ
 

കൊണ്ടോട്ടി താലൂക്കിലെ പുളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 8 ല്‍ പെട്ട 180/1-4, 180/1-12 റീസര്‍വ്വേ നമ്പറുകളിലായി 0.8329 ഹെക്ടര്‍

സ്ഥലത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു

തെളിവെടുപ്പ് മെയ് 14 ന് രാവിലെ

11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടി

വൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്മാരകത്തില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.

Related Topics

Share this story