കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു; ഗതാഗതം തടസപ്പെട്ടു
Sat, 18 Mar 2023

കൊച്ചി: മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു. ഇതേതുടർന്നു ട്രെയിൻ ഗതാഗതം 12 മിനിറ്റ് തടസപ്പെട്ടു. തുടർന്ന് ഫ്ലക്സ് നീക്കം ചെയ്തശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്.