HomeKeralaവേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

വേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area)

നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.

Clickable Info Box