Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'കുടുംബം തകർത്തു': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്...

‘കുടുംബം തകർത്തു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് | Rahul Mamkootathil

🎙️ Latest Podcast

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. നേരത്തെ നൽകിയ പരാതികളിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് നീക്കം.(Family was destroyed, New complaint against Rahul Mamkootathil)

പരാതിക്കാരൻ ഇപ്പോൾ നാട്ടുകൽ പോലീസിനെ സമീപിച്ചിരിക്കുന്നത്. തന്റെ കുടുംബം തകർത്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത 84-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയിലേറെ നീണ്ട  ജയിൽവാസത്തിന് ശേഷമായിരുന്നു ഇത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.