ക​ട​ന്ന​ൽ കു​ത്തേ​റ്റ് എ​ക്സൈ​സ് ഡ്രൈ​വ​ർ മ​രി​ച്ചു

death,
കോ​ഴി​ക്കോ​ട്: കോഴിക്കോട് ക​ട​ന്ന​ല്‍ കു​ത്തേറ്റ്  എ​ക്‌​സൈ​സ് ഡ്രൈ​വറിന് ദാരുണാന്ത്യം . കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം നെ​ച്ചൂ​ളി​യി​ലാ​ണ് സം​ഭ​വം നടന്നത് . പാ​റ​ക്ക​ണ്ടി​യി​ല്‍ സു​ധീ​ഷ് ആ​ണ് കടന്നാൽ കുത്തേറ്റ് മ​രി​ച്ച​ത്.പ​റ​മ്പി​ലെ ജോ​ലി​ക്കി​ട​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 

Share this story