Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaതൃപ്രയാറിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു | Elephant

തൃപ്രയാറിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു | Elephant

തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിന് സമീപം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാർ കിഴക്കേ നട രാജവീഥി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ‘ദേവി നന്ദൻ’ എന്ന ആനയാണ് ഇടഞ്ഞത്.(Elephant gets feral while getting off from lorry in Triprayar)

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ ആന പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തി. പ്രദേശത്തെ വീടുകളുടെ ഗേറ്റുകൾ ആന തകർത്തു. വീട്ടുപറമ്പുകളിലെ തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ ആന മറിച്ചിട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala