Times Kerala

കോഴി, താറാവ്, കാട, മുട്ടയോ ഇറച്ചിയോ കാഷ്ടമോ വിൽക്കരുത്; 28 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കര്‍ശന നിയന്ത്രണം

 
നി​യ​മ​പ്ര​കാ​രം കോ​ഴി മൃ​ഗ​മോ, പ​ക്ഷി​യോ? നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
 

താറാവ് , കോഴി എന്നിവയുടെ മുട്ട ഇറച്ചി വില്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ

പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന

1) കൈനകരി,

2) നെടുമുടി,

3) ചമ്പക്കുളം 4) തലവടി,

അമ്പലപ്പുഴതെക്ക്,

5) തകഴി,

6)ചെറുതന,

7) വീയപുരം,

9) മുട്ടാർ,

10) രാമങ്കരി,

11) വെളിയനാട്,

12)കാവാലം,

16)പുറക്കാട്,

13) അമ്പലപ്പുഴ വടക്ക്,

14) നീലംപേരൂർ, 15) പുന്നപ്രതെക്ക്,

17) പുളിങ്കുന്ന് 18) തൃക്കുന്നപ്പുഴ

19) കുമാരപുരം,

20) ചെന്നിത്തല,

21)കരുവാറ്റ,

23) മാന്നാർ

24) കാർത്തികപ്പള്ളി,

22) ഹരിപ്പാട് നഗരസഭ, 25)പള്ളിപ്പാട്, 26) എടത്വ, 27) പുന്നപ്ര വടക്ക്, 28) ആലപ്പുഴ നഗരസഭ

എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 08/05/2024 വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

Related Topics

Share this story