Times Kerala

 ഹെ​ല്‍­​മെ­​റ്റി­​നെ ചൊ​ല്ലി ത​ര്‍​ക്കം: യു­​വാ­​വി​നെ വ­​ള­​ഞ്ഞി­​ട്ട് ആ­​ക്ര­​മി​ച്ചു

 
ഹെ​ല്‍­​മെ­​റ്റി­​നെ ചൊ​ല്ലി ത​ര്‍​ക്കം: യു­​വാ­​വി​നെ വ­​ള­​ഞ്ഞി­​ട്ട് ആ­​ക്ര­​മി​ച്ചു
 

തൃ​ശൂ​ര്‍­: ഹെ​ല്‍­​മെ­​റ്റി­​നെ ചൊ​ല്ലി­​യു­​ണ്ടാ​യ ത​ര്‍­​ക്ക­​ത്തി​ല്‍ യു­​വാ­​വി­​നെ ഒ­​രു സം​ഘം വ­​ള­​ഞ്ഞി­​ട്ട് ആ­​ക്ര­​മി­​ച്ചു. മൂ​ന്നു​പീ​ടി​ക സ്വ­​ദേ­​ശി​യാ​യ അ­​ശ്വി­​നാ­​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ​ത്. പി­​ടി­​ച്ചു­​മാ­​റ്റാ­​നെ​ത്തി­​യ ജി­​തി​നും പരിക്കേറ്റിട്ടുണ്ട്.  പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ഇ​രി​ങ്ങാല​ക്കു​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി­​ട്ടു.  തൃ​ശൂ​ര്‍ ക­​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക­​യി​ല്‍ വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ട് ആ­​റോ­​ടെ­​യാ​ണ് സം­​ഭ­​വം നടന്നത്. ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം­​ഘം അ­​ശ്വി­​നെ ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു.

മ​ര്‍​ദ​ന​മേ​റ്റ യു­​വാ​വും ആ​ക്ര​മി​ച്ച​വ​രും അ​യ​ല്‍​വാ​സി​ക​ളാ­​ണ്. കു​റ​ച്ച് നാ​ളു​ക​ള്‍​ക്ക് മു​ന്‍​പ് അ​ശ്വി​ന്‍റെ ഹെ​ല്‍​മെ​റ്റ് അ​തു​ല്‍ എ​ന്ന യു​വാ​വ് കൊ​ണ്ടു​പോ​യി​രു​ന്നു. ഹെ​ല്‍​മെ​റ്റ് തി​രി​ച്ചു ചോ​ദി​ച്ചി​ട്ട് ന​ല്‍­​കി­​യി​ല്ല. ഇ­​തോ­​ടെ ഇ­​യാ­​ളു​ടെ ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ് അശ്വിൻ ത​ട​ഞ്ഞു വെയ്ക്കുകയും ഇ​തി​നെ തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഘം ചേ​ര്‍​ന്നു​ള്ള മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി­​ച്ച­​തെ­​ന്നുമാണ് വി­​വ​രം.

 നി​ല​വി​ല്‍ പ​രാ​തി ല​ഭി​ക്കാ​ത്ത​തി­​നാ​ല്‍ കേ­​സെ­​ടു­​ത്തി­​ട്ടി­​ല്ലെ­​ന്ന് ക­​യ്പ​മം​ഗ​ലം പൊ​ലീ​സ് പ­​റ­​ഞ്ഞു.  

Related Topics

Share this story