Times Kerala

 അധിക്ഷേപ പരാമർശം; സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രേ വീ​ണ്ടും പോ​ലീ​സ് കേ​സ്

 
 അധിക്ഷേപ പരാമർശം; സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രേ വീ​ണ്ടും പോ​ലീ​സ് കേ​സ്
കൊ​ച്ചി: കി​റ്റ​ക്‌​സ് എം​ഡി​യും ട്വ​ന്‍റി ട്വ​ന്‍റി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രെ വീ​ണ്ടും പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജി​നെ പൊ​തു​വേ​ദി​യി​ല്‍ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേസെടുത്തിരിക്കുന്നത്. 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​​ന്ന​ത്. കോ​ല​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ട്വ​ന്‍റി ട്വ​ന്‍റി മ​ഹാ സ​മ്മേ​ള​ന​ത്തി​ൽ പി.​വി. ശ്രീ​നി​ജ് എം​എ​ല്‍​എ​യെ വൃ​ത്തി​കെ​ട്ട ജ​ന്തു​വെ​ന്ന് അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. എന്നാൽ, വ്യ​ക്തി​പ​രാ​യ ഒ​രു അ​ധി​ക്ഷേ​പ​വും ആ​ർ​ക്കെ​തി​രേ​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് പ്ര​തി​ക​രി​ച്ചു.

Related Topics

Share this story