Times Kerala

 ശ്രീ​ചി​ത്ര​യി​ൽ എ​ട്ട് ഡോ​ക്ട​ർ​മാ​ർ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് കോ​വി​ഡ്

 
doctors
 തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു . ഇ​തേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ അ​ട​ച്ചു. രോ​ഗി​ക​ളെ ബാ​ധി​ക്കാ​ത്ത​വി​ധ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story