Times Kerala

 പി­​ണ­​റാ­​യി­​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ തി­​ള­​ച്ച പാ​ല്‍ ന​ല്‍​കി; അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത​ര പൊ­​ള്ള​ല്‍

 
പി­​ണ­​റാ­​യി­​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ തി­​ള­​ച്ച പാ​ല്‍ ന​ല്‍​കി; അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത​ര പൊ­​ള്ള​ല്‍
 ക­​ണ്ണൂ​ര്‍: അ​ങ്ക​ണ​വാ​ടി​യി​ല്‍​നി​ന്ന് ന​ല്‍​കി​യ തി​ള​ച്ച പാ​ല്‍ കു​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ­​ര​നാ­​യ അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത­​ര­​മാ­​യി പൊ­​ള്ള­​ലേ­​റ്റെ­​ന്ന് പ­​രാ​തി. കു­​ട്ടി നാ­​ല് ദിവസമായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ­​ണ്. ക­​ണ്ണൂ​ര്‍ പി­​ണ­​റാ­​യി­​യി​ലെ അ​ങ്ക​ണ​വാ­​ടി­​യി­​ലാ­​ണ് സം­​ഭ​വം നാണത്. തി​ള​ച്ച പാ​ല്‍ ചൂ​ടോ​ടെ വാ​യി​ല്‍ ഒ­​ഴി​ച്ച് ന​ല്‍​കി­​യെ­​ന്ന് ബ­​ന്ധു­​ക്ക​ള്‍ ആ­​രോ­​പി​ച്ചു.  ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കാ​ന്‍ ക­​ഴി­​യാ­​ത്ത അ­​വ­​സ്ഥ­​യി­​ലാ­​ണ് കു­​ട്ടി­​യെ­​ന്നാ­​ണ് വി­​വ​രം. മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന, ജ​ന്മ​നാ സം​സാ​ര​ശേ​ഷി ഇ​ല്ലാ­​ത്ത കു­​ട്ടി­​യാ­​ണ് ചി­​കി­​ത്സ­​യി­​ലു­​ള്ള​ത്. 

Related Topics

Share this story