ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
 

ഇടുക്കി: ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസിന്റെ (KITTS) എസ്. ആര്‍.എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം നേടുന്നതിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഡിസംബര്‍ 4 വരെ അപക്ഷിക്കാം. അടിസ്ഥാന യോഗ്യത – പ്ലസ് ടു,
കോഴ്സ് കാലാവധി – ആറു മാസം

വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസ്സിസ്റ്റന്‍സും നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 7012819303 എന്ന നമ്പറിലേക്കോ ബന്ധപ്പെടുക.

Share this story