KSRTC : തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഡ്രൈവറടക്കം 12ഓളം പേർക്ക് പരിക്ക്

ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
KSRTC : തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഡ്രൈവറടക്കം 12ഓളം പേർക്ക് പരിക്ക്
Published on

തൃശൂർ : കെ എസ് ആർ ടി സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. തൃശൂർ പന്നിത്തടത്താണ് സംഭവം. (KSRTC bus accident in Thrissur)

ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരടക്കം പന്ത്രണ്ടോളം പേർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്.

ബസ് കോഴിക്കോട് നിന്ന് കുമളിയിലേക്ക് വരികയായിരുന്നു. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു കടകളും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com