കുഴിയില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

news
 കോ​ത​മം​ഗ​ലം: കോതമംഗലത്ത് കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ ആ​ന കു​ഴി​യി​ല്‍ വീ​ണു. ക​ല്ലേ​ലി​മേ​ട്ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യാ​ണ് കു​ഴി​യി​ല്‍ വീ​ണ​ത്.റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ നി​ര്‍​മി​ച്ച കു​ഴി​യി​ലാ​യിരുന്നു  മോ​ഴ​യാ​ന വീ​ണ​ത്. കാ​ട്ടാ​ന​യെ പി​ന്നീ​ട്​ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ല​യ​ച്ചു. കു​ഴി​യി​ല്‍​നി​ന്ന്​ ചാ​ലു​കീ​റി​യാ​ണ്​ ആ​ന​യെ ക​ര​ക്കെ​ത്തി​ച്ച​ത്. 

Share this story