Times Kerala

 70ാമത് നെഹ്റു ട്രോഫി : ഭാഗ്യചിഹ്ന പ്രകാശനം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

 
 നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
 70ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം  കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും.

Related Topics

Share this story