Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKerala Assembly Election 2026പ്രത്യേക ചിഹ്നത്തിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു: മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി...

പ്രത്യേക ചിഹ്നത്തിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു: മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി | Polling

🎙️ Latest Podcast

വയനാട് : ജില്ലയിലെ മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.(Polling officer removed after urging to vote for a certain symbol)

ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്. പ്രത്യേക ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ വോട്ടർമാരെ പ്രേരിപ്പിച്ചു എന്നാണ് ആരോപണം ഉയർന്നത്. കോൺഗ്രസ് ആണ് അധികൃതർക്ക് പരാതി നൽകിയത്. പിന്നാലെ ഇയാളെ ചുമതലയിൽ നിന്ന് നീക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.