തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം....
തിരുവനന്തപുരം: നേതാക്കളുടെ പിആർ പ്രവർത്തനങ്ങളെ പരിഹസിച്ച് കെ. മുരളീധരൻ. ഒരാഴ്ച കഴിയുമ്പോൾ വിവരം എന്നറിയാമെന്നും പിആർ വർക്കുകൾ പരിധി വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (This is just to vent frustration,...
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ...
കോഴിക്കോട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നതിനിടെ, മുന്നണിയിലെ പ്രബല ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി (P.K. Kunhalikutty). ജനവികാരവും ഘടകകക്ഷികളുടെ നിലപാടും പരിഗണിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് അദ്ദേഹം...
കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ (Kuthuparamba Strong Room). സ്ഥാനാർത്ഥിയുടെ ഏജന്റ് എത്തുന്നതിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V.D. Satheesan). തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത കേരളമെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ ജനങ്ങളെ കൊടുംചൂടിൽ വലയ്ക്കുകയാണെന്ന്...
കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം...
ആലുവ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ആലുവയിലെ പ്രധാന പാതയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു (V.D....
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന പരാതിയിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറി (Sobha Surendran Money for Vote Complaint)....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീൽ ആരോപണങ്ങളുടെ...