Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

‘എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജം, 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷയൊരുക്കും, പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രത’: ഡി ജി പി | Vote counting

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ...

‘പട നയിച്ചവൻ നാട് നയിക്കും’: തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ് ബോർഡ് | VD Satheesan

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ...

കേരളത്തിൽ നിർണ്ണായക ശക്തിയാകാൻ BJP: എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ പ്രതീക്ഷയിൽ NDA ക്യാമ്പ് | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളിൽ വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും, തങ്ങൾ നിർണ്ണായക ശക്തിയായി മാറുമെന്നുമാണ്...

UDF അധികാരത്തിലേക്കെന്ന് എക്സിറ്റ് പോൾ: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു | Congress

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ സജീവമാകുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ...

കേരളം ആരുടെ കൈകളിലേക്ക്?: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം, ആത്മവിശ്വാസത്തിൽ മുന്നണികൾ | Vote counting

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി രണ്ട് ദിവസം മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.(In whose hands...

കേരളം ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: ആത്മവിശ്വാസത്തിൽ മുന്നണികൾ, 50ലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി CPM വിലയിരുത്തൽ | Assembly election results

തിരുവനന്തപുരം: കേരളത്തിന്റെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.(Only...

“ഭരണത്തുടർച്ച ഉറപ്പ്, ജനവിധി വികസനത്തിനൊപ്പം”; എക്സിറ്റ് പോളുകളെ തള്ളി ബാലഗോപാൽ | K.N. Balagopal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ (K.N. Balagopal). കേരളത്തിലെ ജനങ്ങൾ വികസനത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും ശക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ...

അധിക്ഷേപങ്ങൾക്കെതിരെ നിയമ പോരാട്ടമെന്ന് എച്ച്. സലാം | H Salam

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ബിജെപി നേതാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.(H Salam...

കേരളത്തിൽ UDF തരംഗം: ഡി ബി ലൈവ് എക്സിറ്റ് പോളിലും കോൺഗ്രസ് മുന്നേറ്റം, 84 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഏറ്റവും ഒടുവിൽ പുറത്തുവന്ന 'ഡി ബി ലൈവ്' എക്സിറ്റ് പോളിലും യുഡിഎഫിനാണ് വ്യക്തമായ...

‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: MA ബേബി | Exit polls

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഎം. എക്സിറ്റ് പോളുകൾ യഥാർഥ ഫലത്തിനോട് അടുത്ത ചരിത്രവും അല്ലാത്ത ചരിത്രവും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ....