Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നുവരുന്ന സുദിനം, മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’: അടൂർ പ്രകാശ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും...

‘മുൻകൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി ഞങ്ങൾക്കില്ല’: TP രാമകൃഷ്ണൻ | Chief Minister

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഉള്ളതെന്ന് ടി.പി. രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സാഹചര്യം വിലയിരുത്തി പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(We don't have...

‘മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല’: MV ഗോവിന്ദൻ | Chief Minister

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി...

‘സംസ്ഥാനത്ത് 79.70% പോളിംഗ്, പെരുമാറ്റച്ചട്ടം മെയ് 6 വരെ, വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ, സുരക്ഷക്ക് 32,301 ഉദ്യോഗസ്ഥർ, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണം’: CEO | Counting votes

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് കൂടി സർവീസ്...

എന്താണ് ‘554’? സസ്പെൻസ് പൊളിച്ച് PV ശ്രീനിജിൻ: കുന്നത്തുനാട്ടിൽ വൻ വിജയപ്രതീക്ഷ | PV Sreenijin

കൊച്ചി: വോട്ടെണ്ണലിന് മുന്നോടിയായി പി.വി. ശ്രീനിജിൻ എം.എൽ.എ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച '554 വോട്ടിന് മുകളിൽ ഭൂരിപക്ഷം' എന്ന കുറിപ്പിന്റെ പിന്നിലെ രഹസ്യം പുറത്ത്. ഈ അക്കത്തിന്റെ പൊരുൾ തേടിയവർക്ക് മറുപടിയുമായി അദ്ദേഹം...

‘LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP അക്കൗണ്ട് തുറക്കും’: വെള്ളാപ്പള്ളി നടേശൻ | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം...

ഭരണപ്രതീക്ഷയിൽ കോൺഗ്രസ്: മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു; തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ നടക്കും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശം ഉൾക്കൊണ്ട് തുടർനടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗങ്ങൾ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും.(Congress...

‘കേരളത്തിൽ 1977 ആവർത്തിക്കും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ കാണുക’: രാജ്‌മോഹൻ ഉണ്ണിത്താൻ | Communist Party

കാസർഗോഡ്: കേരളത്തിൽ ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും സംഭവിക്കുകയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും 1977-ലെ ചരിത്രം ആവർത്തിച്ച് 111 സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.(Tomorrow we...

‘നിയുക്ത മുഖ്യമന്ത്രി’: സംസ്ഥാനത്തുടനീളം VD സതീശൻ അനുകൂല ഫ്ലക്സ് പോര് | VD Satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര്. വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തി പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലകളിൽ വ്യാപകമായി...

‘എങ്ങനെയാണ് 5 കൊല്ലം പ്രവർത്തിച്ചതെന്ന് അവർക്കറിയാം, ബേപ്പൂരിൽ വിജയം ഉറപ്പ്’: മന്ത്രി PA മുഹമ്മദ് റിയാസ് | Vote counting

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം...