Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'നല്ല ആത്മവിശ്വാസത്തിലാണ്': KB ഗണേഷ് കുമാർ | KB Ganesh Kumar

‘നല്ല ആത്മവിശ്വാസത്തിലാണ്’: KB ഗണേഷ് കുമാർ | KB Ganesh Kumar

🎙️ Latest Podcast

കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar)

തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ പുറത്തു പറയുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ രാവിലെ മുതൽ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. താൻ നല്ല ആത്മവിശ്വാസത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.