കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനായുള്ള തിരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. പ്രതി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിന്റെ...
പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായതായി മെഡിക്കൽ ബോർഡിന്റെ നിർണ്ണായക കണ്ടെത്തൽ (Payyannur baby memorial hospital child death)....
കണ്ണൂർ: ജില്ലയിലെ ശ്രീകണ്ഠപുരം പൂപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളിയെ ഒപ്പമുണ്ടായിരുന്ന ബന്ധു കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തി (Kannur sreekandapuram murder news). ഒഡിഷ സ്വദേശിയായ ഫിലിപ്പ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫിലിപ്പിന്റെ...
കണ്ണൂർ: കേരളത്തെ നടുക്കിയ കൂടത്തായി പരമ്പരക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദപഠനത്തിന്റെ തിരക്കിൽ. കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളി, പരീക്ഷ എഴുതുന്നതിനായാണ് നിലവിൽ കണ്ണൂർ വനിതാ ജയിലിലെത്തിയത്. ഇന്ദിരാഗാന്ധി നാഷണൽ...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണും. കേസിൽ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന്...
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസം സ്വദേശിയായ ഫിലിപ്പാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭർത്താവ്...
കണ്ണൂർ: പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശിയായ എസ്. ജനാർദനൻ ആണ് മട്ടന്നൂരിൽ പിടിയിലായത്.(KSEB Employee Arrested For...
കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച കേസിൽ രണ്ട് ഡോക്ടർമാരുടെ മൊഴി പോലീസ് അന്വേഷണ സംഘം രേഖപ്പെടുത്തി. ആശുപത്രിയിലെ പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരിൽ നിന്നാണ് പോലീസ് വിവരങ്ങൾ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രാ പ്രദേശിൽ ഒളിവിൽ തുടരുന്നതായി പോലീസ് അന്വേഷണ സംഘം....