കെ.എസ്.ആര്‍.ടി.സി (KSRTC TOUR PACKAGE) പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും ഡിസംബര്‍ എട്ടിന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 14 ന് ആതിരപ്പള്ളി-വാഴച്ചാല്‍-മലക്കപ്പാറ, ഡിസംബര്‍ 15 ന് എക്സ്പ്ലോര്‍ കോഴിക്കോട്, ഡിസംബര്‍ 22 ന് വയനാട് യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 24, 25, 26 മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍, ഡിസംബര്‍ 27, 28, 29, ഗവി-കുമളി-അടവി-പരുന്തുംപാറ ഡിസംബര്‍ 29ന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, ഡിസംബര്‍ 28 വയനാട് ജംഗിള്‍ സഫാരി യാത്രകള്‍ സംഘടിപ്പിക്കുന്നു.
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും വിനോദ യാത്ര സംഘടിപ്പിക്കുന്നു | KSRTC TOUR PACKAGE
🎙️ Latest Podcast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

