ഇറാനുമായി അമേരിക്ക വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു?: വെടിനിർത്തൽ കാലാവധി നീട്ടിയേക്കും; നയതന്ത്ര നീക്കം സജീവം | US

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കെ, ഇറാനുമായി ഒരുവട്ടം കൂടി നേരിട്ടുള്ള ചർച്ചയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ടാണ് യുഎസ് ഉദ്യോഗസ്ഥർ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആലോചിക്കുന്നത്.(Is the...

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം: ഇന്ത്യ, ഫ്രാൻസുമായി ചർച്ച നടത്തി, ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് | Strait of Hormuz

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കടലിടുക്കിലെ തടസ്സങ്ങൾ നീക്കി പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉന്നതതല...

‘ചർച്ചയിൽ പുരോഗതി ഉണ്ടായിരുന്നു, അടുത്ത നീക്കം നടത്തേണ്ടത് ഇറാൻ’: JD വാൻസ് | Iran

വാഷിങ്ടൺ: ഇസ്ലാമാബാദിൽ ഇറാനുമായി നടത്തിയ നയതന്ത്ര ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നാൽ ഒരു കരാറിലെത്തുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നും അദ്ദേഹം...

ഇറാൻ തീരത്ത് നാവിക ഉപരോധവുമായി അമേരിക്ക: യുദ്ധക്കപ്പലുകൾ വിന്യസിച്ചു | Iran

ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതിന്റെ ഭാഗമായി പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെ യുഎസ് ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. മേഖലയിൽ നാവിക ഉപരോധം ഏർപ്പെടുത്തി ഇറാന്റെ ചരക്ക് നീക്കത്തെയും പ്രതിരോധ...

ഹോർമുസിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം: സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് യുഎൻ | Hormuz

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം അടിയന്തരമായി ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സമാധാന ചർച്ചകൾ തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാവിക...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ല; ടോൾ ഈടാക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ഇറാൻ അംബാസഡർ | Indian Ships Strait of Hormuz Safety

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി (Indian Ships Strait of Hormuz Safety). ഹോർമുസിലൂടെയുള്ള...

ഇറാനെതിരെ സമുദ്ര ഉപരോധം കടുപ്പിച്ച് അമേരിക്ക; ബോട്ടുകളെ തകർക്കാൻ സൈന്യത്തിന് ട്രംപിന്റെ നിർദ്ദേശം | US Iran Maritime Blockade 2026

വാഷിംഗ്ടൺ: ഇറാനുമേൽ ഏർപ്പെടുത്തിയ സമുദ്ര ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ഇറാനിയൻ ബോട്ടുകളെയും ഉടനടി 'ഇല്ലാതാക്കുമെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി (US Iran Maritime Blockade 2026). അമേരിക്കൻ...

ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് യുകെയുടെ പിന്തുണയില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കീർ സ്റ്റാർമർ | Keir Starmer Strait of Hormuz Blockade

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി (Keir Starmer Strait of Hormuz Blockade). ഇറാൻ യുദ്ധത്തിന്റെ...

മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കൻ ഭീഷണിക്ക് പിന്നാലെ ഇറാന്റെ കടുത്ത മുന്നറിയിപ്പ് | Iran Warning Middle East Ports

  ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ (Iran Warning Middle East Ports). തങ്ങളുടെ...

ഇറാൻ-US ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക് | Iran-US talks

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടിയന്തര സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. ഇസ്ലാമാബാദിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സൗദി കിരീടാവകാശി...