ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരം ഇന്ന് മഷ്ഹദിൽ: യുദ്ധഭീതിക്കിടെ മുജ്തബ ഖമേനി എത്തുമോ? | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: അന്താരാഷ്ട്ര സമൂഹത്തെ പിടിച്ചുലച്ച വൻ ദുരന്തങ്ങൾക്കൊടുവിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും വിപുലമായ ഔദ്യോഗിക ചടങ്ങുകൾക്കും ശേഷമാണ് ഇറാന്റെ...

ഇറാന് ഗൾഫ് രാജ്യങ്ങളുടെ കടുത്ത മുന്നറിയിപ്പ്: സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിൽ | Iran Attacks Saudi And Qatari Ships

റിയാദ്: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയുമായുള്ള ഇറാന്റെ ബന്ധം പൂർണ്ണമായി വഷളാകുന്നു. യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അട്ടിമറിക്കുന്നത്...

ഇറാന് നേർക്ക് ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക: ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം എന്നിവിടങ്ങളിൽ ആക്രമണം, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ | US airstrikes Iran

ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാവിക-വ്യോമ സേനകളെ സാക്ഷിനിർത്തി യുഎസ് സെൻട്രൽ...

ഇറാൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ; യുദ്ധാനന്തര തിരിച്ചുവരവ് ദുഷ്കരമെന്ന് സാമ്പത്തിക വിദഗ്ധർ | Iran Economy Recovery Challenges

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും, ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് അതിസങ്കീർണ്ണമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു വർഷത്തിനിടെ ഉണ്ടായ രണ്ട് യുദ്ധങ്ങളും, ആഭ്യന്തര പ്രക്ഷോഭങ്ങളും, അന്താരാഷ്ട്ര ഉപരോധങ്ങളും രാജ്യത്തെ വ്യാവസായിക ഉൽപ്പാദനക്ഷമതയെയും അടിസ്ഥാന...

ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേനിയുടെ വിലാപയാത്ര ഇറാഖിൽ; നജഫിൽ വൻ ജനാവലി | Ali Khamenei Funeral procession Iraq

ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേനിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി നടന്ന വിലാപയാത്ര ഇറാഖിലെ പുണ്യനഗരമായ നജഫിലെത്തി (Ali Khamenei Funeral procession Iraq). ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ...

USലെ ഇറാനിയൻ അഭയാർത്ഥികളുടെ രഹസ്യവിവരങ്ങൾ US ഇമിഗ്രേഷൻ ഏജൻസികൾ ഇറാന് ചോർത്തി നൽകി: നിയമപോരാട്ടം | US Government Sued

ലോസ് ഏഞ്ചലസ്: അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാന്റെ ഇസ്ലാമിക് ഭരണകൂടത്തിന് നിയമവിരുദ്ധമായി ചോർത്തി നൽകിയെന്ന് ആരോപിച്ച് ട്രംപ് സർക്കാരിനെതിരെ യുഎസിൽ കടുത്ത...

US – ഇറാൻ വെടിനിർത്തൽ തകർന്നു: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നു, ഇന്ത്യക്ക് ആശങ്ക | US Iran War Ceasefire

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് 3 ശതമാനത്തിലധികം വർദ്ധിച്ചു. ഇതോടെ ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില...

പഴയ വിവരങ്ങൾ വെച്ച് ആക്രമണത്തിന് അനുമതി: ഇറാനിൽ 168 കുട്ടികൾ കൊല്ലപ്പെട്ട സ്കൂൾ ആക്രമണം US കമാൻഡർമാരുടെ പിഴവെന്ന് റിപ്പോർട്ട് | US Iran War

വാഷിംഗ്ടൺ: ഇറാനിൽ 168 കുട്ടികളടക്കം ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈലാക്രമണം അമേരിക്കൻ സൈനിക കമാൻഡർമാരുടെ ഗുരുതരമായ വീഴ്ച മൂലമെന്ന് റിപ്പോർട്ട്. ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും...

‘ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചു, അവരുമായി ഇനി ഒത്തുതീർപ്പില്ല’: ആക്രമണങ്ങൾക്ക് പിന്നാലെ നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപനവുമായി ട്രംപ് | Donald Trump Declares Iran Ceasefire Over

അങ്കാറ: ഇറാനുമായി ഒപ്പുവെച്ചിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനികളുമായി ഇനി യാതൊരുവിധ ചർച്ചകൾക്കോ...

US സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ വൻ ആക്രമണം: 85 കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം | Iran IRGC

ടെഹ്റാൻ: അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് പകരമായി ബഹ്‌റൈനിലെയും കുവൈറ്റിലെയും ഡസൻകണക്കിന് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രാത്രിയോടെയാണ് ഇരു രാജ്യങ്ങളിലെയും...