Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

അട്ടഹാസങ്ങളുടെയും ആക്രോശങ്ങളുടെയും കോട്ട, പതിനായിരങ്ങൾ കൊല്ലപ്പെട്ട വജ്രനഗരം മരണക്കോട്ടയായ കഥ; ഗോൽകൊണ്ടയുടെ ഭീതിപ്പെടുത്തുന്ന ചരിത്രം | Golconda Fort

ഗോൽകൊണ്ട കോട്ട (Golconda Fort), അവിസ്മരണീയമായ വാസ്തുവിദ്യയുടെയും പകിട്ടാർന്ന മനുഷ്യ കരവിരുതിന്റെയും നിത്യ വിസ്മയം. കോട്ടയിൽ എത്തി ചേരുന്നവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ഒരുകാലത്ത് വജ്രങ്ങളുടെ കലവറയും, നിധി ശേഖരവുമായിരുന്ന...

സ്ത്രീധനമായി ലഭിച്ച ബുദ്ധ പ്രതിമയ്ക്ക് വേണ്ടി ഒരു രാജാവ് പണിത രാജകീയ ക്ഷേത്രം; ടിബറ്റിന്റെ ആത്മാവായ ജോഖാങ് ക്ഷേത്രം | Jokhang Temple

ജോഖാങ് എന്നൊരു ബുദ്ധക്ഷേത്രമുണ്ട് ടിബറ്റിൽ. ഈ ക്ഷേത്രത്തിന് പിന്നിലുള്ള കഥയാണ് മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ നിന്നും ജോഖാങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഭാര്യയ്ക്ക് സ്ത്രീധനമായി കിട്ടിയ ബുദ്ധ പ്രതിമക്കായി ഒരു രാജാവ് ഒരു വലിയ ക്ഷേത്രം...

ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ നാഗരാജൻ മുതൽ 107 നാഗപ്രതിഷ്ഠകൾ വരെ; മുക്തി നാഗ ക്ഷേത്രം വിശ്വാസത്തിന്റെയും ശില്പവിസ്മയത്തിന്റെയും അത്ഭുതലോകം | Mukti Naga Temple

ഹൈന്ദവ വിശ്വാസപ്രകാരം നാഗങ്ങളെ ദൈവമായി കണക്കാക്കപ്പെടുന്നു. പ്രകൃതിയെയും പ്രകൃതി ശക്തികളെയും മനുഷ്യർ ദൈവമായി ആരാധിക്കുവാൻ തുടങ്ങിയ കാലം മുതൽ തന്നെ നാഗങ്ങളെയും ദൈവമായി കണക്കാക്കിയിരുന്നു. പുള്ളുവൻ പാട്ടും, സർപ്പക്കാവും, സർപ്പാരാധനകളും, നാഗപൂജകളും ഒക്കെ...

ഒരു നഗരത്തെ നരകമാക്കിയ, അസ്ഥികൂടങ്ങൾ മാത്രം ബാക്കി വച്ച ദുരന്തം; ഹെർക്കുലേനിയം ട്രാജഡി | The Tragedy of Herculaneum

എഡി 79-ൽ വെസൂവിയസ് പർവ്വതം പൊട്ടിത്തെറിച്ച നിമിഷം ഹെർക്കുലേനിയത്തിലെ റോമൻ നിവാസികളിൽ ഭൂരിഭാഗവും നാശമടഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ, ചൂടുള്ള അഗ്നിപർവ്വത ലാവ പ്രശസ്തമായ ഇറ്റാലിയൻ അഗ്നിപർവ്വതത്തിൻ്റെ അരികിലൂടെ ഒഴുകിപ്പോയി. ഗ്രാമപ്രദേശങ്ങളിലൂടെ പാഞ്ഞുകയറി, അടുത്തുള്ള പോംപൈയോടൊപ്പം...

 പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം; വിശ്വാസങ്ങളുടെ വിചിത്രലോകമായ മൈസൂരിലെ ബെക്കലലെയുടെ അത്ഭുതകഥ |  Bekkalale

മൈസൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൂച്ചയെ ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ഇന്ത്യയിൽ പല മൃഗങ്ങളെയും ദൈവമായി ആരാധിക്കപ്പെടുന്നുണ്ട് എന്നാൽ പൂച്ചയെ ആരാധിക്കുന്നത് അൽപ്പം വിചിത്രം തന്നെയല്ലേ. വളരെ വിച്ചത്രമായ ഈ വിശ്വാസം പുലർത്തുന്നത്...

ഓരോ ചുവടിലും മരണം പതിയിരിക്കുന്ന ദ്വീപ് ! ആയിരക്കണക്കിന് വിഷപ്പാമ്പുകൾ മാത്രം വാഴുന്ന സ്നേക്ക് ഐലൻഡ്; ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയെ കുറിച്ച് അറിയാം | Snake Island

ലോകത്തിലെ ഏറ്റവും അപകടകാരികളായി കണകാക്കുന്നത് പാമ്പുകളെയാണ്. വിഷം ചീറ്റുന്ന ഈ ഇഴജന്തുക്കൾ മനുഷ്യജീവന് തന്നെ ആപത്താണ്. പാമ്പുകൾ ഇല്ലാത്ത നിരവധി രാജ്യങ്ങളും ദ്വീപുകളും ഭൂമിയിൽ ഉണ്ട്. എന്നാൽ പാമ്പുകൾ മാത്രമുള്ള ഒരു ദ്വീപും...

കേരളത്തേക്കാൾ നീളമുള്ള ഗുഹ! 686 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗുഹ, വിസ്മയങ്ങൾ അവസാനിക്കാത്ത മാമോത്ത് കേവ് | Mammoth Cave

ഗുഹകൾ പലതരമുണ്ട്, വലുതും ചെറുതുമായി ഗുഹകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിരവധിയാണ്. എന്നാൽ കേരളത്തേക്കാൾ വലിപ്പമുള്ള ഒരു ഗുഹയുണ്ടെന്ന് അറിയാമോ? കേരളത്തെ തന്നെ വിഴുങ്ങുവാൻ കെൽപ്പുള്ള മാമത്ത് ഗുഹ (Mammoth Cave), ലോകത്തിലെ...

ലംബി ദേഹർ: ആത്മാക്കൾ വസിക്കുന്ന ഇന്ത്യയിലെ പ്രേതഖനികൾ ! | The Lambi Dehar Mines

ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിലൊന്ന് എന്ന് കുപ്രസിദ്ധിയാർജ്ജിക്കപ്പെട്ടതാണ് ഉത്തരാഖണ്ഡിലെ മുസ്സൂറിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലംബി ദേഹർ ഖനികൾ (The Lambi Dehar Mines). ഇരുണ്ട ചരിത്രത്തിനും ഭയാനകമായ പ്രശസ്തിക്കും പേരുകേട്ടതാണ് ഇവിടം....

ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായ ഒരു ജനത! ശാപം പിന്തുടരുന്ന കുൽധാരയിലെ ‘പ്രേത’ ഗ്രാമം; കുൽധാരയുടെ ഭീതിജനകമായ ചരിത്രവും ഇന്നും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും | The haunted tale of Kuldhara

ഒറ്റ രാത്രി കൊണ്ട് സ്വന്തം ഗ്രാമം തന്നെ ഉപേക്ഷിച്ചു അവിടുത്തെ ജനങ്ങൾ എവിടേക്കോ പോയി മറഞ്ഞു (The haunted tale of Kuldhara). അവർ എവിടേക്കു പോയി എന്തിനുവേണ്ടി പോയി എന്ന് ആർക്കും...

60 ലക്ഷം മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മേൽ പടുത്തുയർത്തിയ നഗരം; പ്രണയനഗരത്തിന് താഴെ മരിച്ചവരുടെ സാമ്രാജ്യം, പാരീസിലെ ഭീതിപ്പെടുത്തുന്ന ‘കാറ്റകോംബുകളുടെ’ ചരിത്രം | Catacombs of Paris

നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു...