കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസ്: K ബിജു IAS ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു | Cashew Corruption Case

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു....

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ കോടതി തനിക്ക് വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ,...

പെരുമ്പാവൂരിൽ വീട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: കേസെടുത്ത് പോലീസ് | Woman Sexually Assaulted

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതി യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: പവന് 1,04,720 രൂപയായി | Gold Prices

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,04,720 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...

യൂട്യൂബർ ‘തൊപ്പി’ ജില്ല വിട്ടതായി സംശയം: സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ്, യൂട്യൂബ് ചാനലിന് പൂട്ടിട്ടു | Youtuber Thoppi

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് എറണാകുളം ജില്ല വിട്ടതായി പൊലീസിന് സംശയം. കേസിൽ അന്വേഷണം ശക്തമാക്കിയതോടെ നിഹാദിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ...

ആലുവയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണവും പിടിച്ചെടുത്തു | Aluva hotel raid health department

കൊച്ചി: ആലുവയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധനയിൽ പുഴുവരിച്ച ബിരിയാണി അടക്കം വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി (Aluva hotel raid health department). ആലുവ നഗരത്തിന്റെ...

പാരീസിന്റെ പ്രണയസൗന്ദര്യവുമായി ടൈറ്റൻ രാഗ; ‘പാരീസ്, വിത്ത് ലവ്’ പുതിയ വാച്ച് ശേഖരം വിപണിയിലെത്തി | Titan raga paris with love

കൊച്ചി: പ്രമുഖ ഇന്ത്യൻ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ, സ്ത്രീകളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടൈറ്റൻ രാഗയുടെ ഏറ്റവും പുതിയ ലക്ഷ്വറി വാച്ച് ശേഖരം 'പാരീസ്, വിത്ത് ലവ്' (Titan raga paris with love)...

‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി: അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ; വാദം ജൂലൈ 27ന് | Shwetha Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടം കൂടുതൽ ശക്തമാകുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ നൽകിയ കക്ഷിചേരൽ അപേക്ഷയെ നടി ശ്വേത...

BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ: ചരിത്രപരമായ ഉത്തരവുമായി ഹൈക്കോടതി | R Sugathan’s oath ceremony

കൊച്ചി: ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചായിരിക്കും ചടങ്ങ്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക്...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: കേന്ദ്ര ഇടപെടൽ ഉറപ്പുനൽകിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ | CorroHealth mass layoff crisis

കൊച്ചി: ഐ.ടി കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ. ഡൽഹിയിൽ ഡോ. മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...