കൊച്ചി: കേരളത്തിൽ പരക്കെ മഴ ശക്തമായതിനെ തുടർന്ന് എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നു (Bhoothathankettu Dam). ബാരേജ് തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ...
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ മനസ്സിൽ എന്നും ഒരു അടുത്ത ചങ്ങാതിയുടെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് നടൻ മോഹൻലാൽ. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമായതിനാലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ നാട് മുഴുവൻ തെരുവിൽ...
കൊച്ചി: മലയാളീ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര കലഹങ്ങൾ തെരുവ് യുദ്ധത്തിലേക്ക് (AMMA association issues 2026). പ്രമുഖ താരങ്ങൾ ഓരോരുത്തരായി പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികൾ...
അങ്കമാലി: അങ്കമാലി നഗരത്തിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാർക്കും ബസ് കാത്തുനിന്നവർക്കും നേരെ പരക്കെ അക്രമം അഴിച്ചുവിട്ട തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു (Angamaly stray dog attack Rabies confirmed). തൃശൂർ...
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മുഖ്യമന്ത്രിയായ ശേഷം സ്വന്തം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ...
കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി....
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ്...
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ അതീവ നിർണ്ണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Fazal...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 14,580 രൂപ എന്ന നിലയിലും, പവന് 1,16,640 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Kerala Today...
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വി.ഡി. സതീശൻ ആദ്യമായി ഇന്ന് സ്വന്തം തട്ടകമായ എറണാകുളം ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വത്തിൽ...