Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

UDF Government Budget 2026

‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു’: ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങളെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും, സിനിമയെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കുമെന്നുമുള്ള തീരുമാനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.(Prithviraj Sukumaran Welcomes Kerala Budget...

‘സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങൽ, നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിൻ്റ് ഇല്ല’: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes Kerala Budget 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം രാഷ്ട്രീയ പ്രേരിതമായ നുണയാണെന്നും, എൽഡിഎഫ് സർക്കാർ 6,000 കോടി രൂപ ട്രഷറിയിൽ ബാക്കി വെച്ചാണ് അധികാരം ഒഴിഞ്ഞതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Pinarayi Vijayan Criticizes Kerala Budget...

‘കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു’: ബജറ്റിനെക്കുറിച്ച് മോഹൻലാൽ | Mohanlal Welcomes Kerala Budget 2026

തിരുവനന്തപുരം: സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിലെ നിർദ്ദേശത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. സിനിമാമേഖലയുടെ വളർച്ചയ്ക്ക് ഈ തീരുമാനം വലിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കി.(Mohanlal Welcomes Kerala Budget 2026 and Kerala Government Decision to Grant Industry Status to Cinema) "പുതിയ...

സലിം കുമാർ സ്മാരകം കൊച്ചിയിൽ: സാംസ്കാരിക കേരളത്തിന് കരുത്തേകി ബജറ്റ് പ്രഖ്യാപനങ്ങൾ | UDF Government Budget 2026

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സ്മരണാർത്ഥം എറണാകുളം ജില്ലയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതിനായി 1 കോടി രൂപ വകയിരുത്തിയത്. സലിം കുമാറിന് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.(UDF Government Budget 2026 Announces Salim Kumar Memorial...

റബർ താങ്ങുവില വർധനവിൽ സന്തോഷം: കാർഷിക ബജറ്റ് പ്രഖ്യാപിച്ചില്ലെന്ന് ജോസ് കെ. മാണി | Jose K Mani Criticizes Kerala Budget 2026

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. എങ്കിലും, യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റിൽ...
- Advertisement -spot_img

Latest News

‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു’: ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങളെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവായ ജെ.സി....
- Advertisement -spot_img