Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Kerala Budget 2026

മദ്യനയ വിവാദം: മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിയിക്കാൻ എക്സൈസ് മന്ത്രി? ബജറ്റ് ചർച്ച ഇന്ന് നിയമസഭയിൽ | Kerala Budget Row

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്ന് സൂചന. ഇത്തരമൊരു തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചേക്കും. നിയമസഭയിൽ വെച്ചാകും കൂടിക്കാഴ്ച നടക്കുക.(Kerala Budget Row Excise Minister To Meet CM Over...

‘മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത്, ശുദ്ധം, വ്യാജം എന്നൊക്കെ തരംതിരിക്കുന്നത് തന്നെ എത്ര വിഡ്ഢിത്തമാണ്’: VDS സർക്കാരിനെതിരെ കാന്തപുരം വിഭാഗം | Kanthapuram Faction

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മുഖപത്രമായ 'സിറാജി'ന്റെ എഡിറ്റോറിയലിലൂടെയാണ് സർക്കാരിനെതിരെ കാന്തപുരം വിഭാഗം അതിരൂക്ഷമായ വിമർശനമുന്നയിച്ചിരിക്കുന്നത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ ഉളവാക്കുമെന്നും ഇത് മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.(Kanthapuram Faction Criticizes...

നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് തുടക്കം: വീര്യം കുറഞ്ഞ മദ്യ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ആയുധമാക്കും. ഇതിനു പുറമെ, സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനും പ്രതിപക്ഷം നീക്കമുണ്ട്. ചോദ്യോത്തര...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംഭവം: ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പിന് അതൃപ്തി ? | UDF government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടനയിൽ മാറ്റം വരുത്തിയ പ്രഖ്യാപനം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഈ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് കടുത്ത വിയോജിപ്പാണുള്ളത് എന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അതേപടി പിന്തുടരേണ്ടതില്ലെന്ന നിലപാടാണ് എക്സൈസ് വകുപ്പിൻറേത്.(UDF government faces backlash over low alcohol tax policy in state...

‘നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കം’: UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി MB രാജേഷ് | MB Rajesh Criticizes Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിക്കെതിരെ എം.ബി. രാജേഷ് രംഗത്ത്. സംസ്ഥാനത്ത് മുഴുവൻ മദ്യം ഒഴുക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും, നികുതിയിളവിലൂടെ സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(MB Rajesh Criticizes Kerala Government On Low Alcohol Tax Reduction) നികുതി കുറച്ചത് ഒരൊറ്റ കമ്പനിയുടെ ആവശ്യപ്രകാരമാണ്....

‘മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് കേരള മുഖ്യമന്ത്രി’: VN വാസവൻ | VN Vasavan Criticizes UDF

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി.എൻ. വാസവൻ. കേരളത്തിന്റെ മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പാതയാണ് മുഖ്യമന്ത്രി സതീശനും സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(VN Vasavan Criticizes UDF Government Budget) തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ്...

‘ഇത്രയും DA കുടിശ്ശിക വരുത്തിയത് LDF സർക്കാരാണ്, ചോദിക്കാനുള്ള അർഹത പിണറായിക്കില്ല, 25 വർഷം പിന്നിലാണ് കേരളം, മുന്നിലേക്ക് കൊണ്ടുപോകും’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ വരുത്തിവെച്ച ഡിഎ കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അർഹതയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സമയാസമയത്ത് ഡിഎ നൽകാതെ കുടിശ്ശിക വരുത്തിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CM VD Satheesan Replies to Pinarayi Vijayan on DA Arrears) 87,000...

‘പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റിൽ’: മുഖ്യമന്ത്രി VD സതീശൻ | Kerala Budget 2026

തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നികുതിഭാരമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സർക്കാർ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ വലിയ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം.(Kerala Budget 2026,...

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ: ബജറ്റിൽ 20 കോടി വകയിരുത്തി VDS സർക്കാർ, ജനപ്രിയ പ്രഖ്യാപനങ്ങൾ | Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത കൈവരികയാണ്.(Kerala Budget 2026, UDF Government Revives Thiruvananthapuram And Kozhikode Light Metro Projects) തിരുവനന്തപുരത്ത് പദ്ധതിയുടെ വിശദമായ പ്രോജക്റ്റ്...

2050-ഓടെ കാർബൺ ന്യൂട്രൽ കേരളം: സംസ്ഥാനത്തെ ‘ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്’ ആക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം | Kerala Budget 2026

തിരുവനന്തപുരം: കേരളത്തെ ഒരു 'ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്' ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം നടത്തിയത്. 2050-ഓടെ സംസ്ഥാനത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ വികസനത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്.(Kerala Budget 2026 Announces Green Hydrogen Hub and Carbon Neutral Goals) ഗ്രീൻ അമോണിയ,...
- Advertisement -spot_img

Latest News

ഞെട്ടിച്ച് ജപ്പാൻ: ബ്രസീലിനെതിരെ ആദ്യ ഗോൾ നേടി കൈഷു സാനോ | Brazil vs Japan

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ (Round of 32) പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ (Brazil vs Japan). ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ...
- Advertisement -spot_img