Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക് | Director Ranjith

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ്...

‘ഇറാൻ-US യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കും’: ട്രംപ്, സന്നദ്ധത അറിയിച്ച് ഇറാൻ | Iran-US war

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ് സൈനിക സംഘർഷം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ്...

ലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും, ECGയിൽ വ്യതിയാനവും, ആശുപത്രിയിൽ | Director Ranjith

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood...

യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ | Director Ranjith Arrest

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു (Director Ranjith Arrest). ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന യുവനടിയാണ്...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ 4-ന് തിരുവനന്തപുരത്ത് റോഡ് ഷോയും തിരുവല്ലയിൽ പൊതുസമ്മേളനവും | Narendra Modi Kerala Visit

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു (Narendra Modi Kerala Visit). ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ്...

യുഎഇയിൽ ഇന്ധനവില കുത്തനെ കൂട്ടി; ഡീസലിന് റെക്കോർഡ് വർദ്ധന, പ്രവാസികൾ ആശങ്കയിൽ | UAE Petrol Price Hike

ദുബായ്: രാജ്യാന്തര വിപണിയിലെ എണ്ണവില വർദ്ധനവിനെത്തുടർന്ന് യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർദ്ധനവ് പ്രഖ്യാപിച്ചു (UAE Petrol Price Hike). പെട്രോൾ ലിറ്ററിന് 80 ഫിൽസ് വീതവും ഡീസലിന് രണ്ട് ദിർഹത്തോളവുമാണ് വർദ്ധിപ്പിച്ചത്....

‘സ്വന്തം എണ്ണ സ്വയം കണ്ടെത്തുക’; ഹോർമുസ് പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ് | Donald Trump

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തം നിലയിൽ...

ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മാനനഷ്ടക്കേസുമായി ഡിവൈഎഫ്ഐ (G Sudhakaran). തനിക്കെതിരെ അപ്പകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന്...

സൗജന്യ എൽപിജി, 3000 രൂപ ക്ഷേമ പെൻഷൻ; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക | BJP Manifesto Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി (BJP Manifesto Kerala). 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ബിജെപി...

‘രക്തസാക്ഷികൾ സിപിഎമ്മിന് ബമ്പർ ലോട്ടറി പോലെ’; ഫണ്ട് തട്ടിപ്പിൽ ആഞ്ഞടിച്ച് വി.ഡി. സതീശൻ | V D Satheesan

കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). രക്തസാക്ഷികൾ ഉണ്ടാവുന്നത് സിപിഎമ്മിന് ബമ്പർ ലോട്ടറി അടിക്കുന്നത് പോലെയാണെന്നും വിനിയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ...