പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം...
കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC...
കുവൈറ്റ് സിറ്റി: മേഖലയിൽ പടരുന്ന യുദ്ധസാഹചര്യങ്ങൾക്കിടയിൽ കുവൈറ്റിലെ സർക്കാർ ആസ്ഥാനങ്ങൾക്കും എണ്ണ മേഖലയ്ക്കും നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയത്തിനും ഷുവൈഖിലെ എണ്ണ മേഖലയ്ക്കും നേരെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകയായി മരണാനന്തര അവയവദാനം. വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്. കൃഷ്ണലാലിന്റെ ഹൃദയം ഉൾപ്പെടെയുള്ള അഞ്ച് അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകും.(Organ...
വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും അതിസാഹസികമായ തിരച്ചിൽ-രക്ഷാ ദൗത്യത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിവരം. ശത്രുരാജ്യത്തിന്റെ മണ്ണിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഏറ്റവും സങ്കീർണ്ണമായ ദൗത്യങ്ങളിലൊന്നാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ...
ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കൊൽക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(We will take it to...
ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാൻ...
വത്തിക്കാൻ സിറ്റി: ലോകമെങ്ങും യുദ്ധവും സംഘർഷങ്ങളും പടരുന്ന സാഹചര്യത്തിൽ, ശത്രുത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ഈസ്റ്റർ ദിന ശുശ്രൂഷകൾക്ക്...