വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മുഖ്യമന്ത്രി VD സതീശനെ ഫോണിൽ വിളിച്ച് അമിത് ഷാ; കേരളത്തിൻ്റെ പ്രവർത്തനങ്ങളിൽ തൃപ്തിയറിയിച്ചു, കേന്ദ്രത്തിൻ്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു | Amit Shah Calls Kerala CM

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ദുരന്തത്തിന്റെ നിലവിലെ അവസ്ഥയും നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് തടസം നിന്ന് കനത്ത മഴ | Wayanad Kalladi Landslide

വയനാട്: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി തുടരുന്നു. ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ...

‘നിങ്ങൾ വെജിറ്റേറിയനാണോ?’: വന്യജീവി ശല്യത്തിന് പരിഹാരം തേടിയ സംസ്ഥാന വനംമന്ത്രിയോട് കേന്ദ്രമന്ത്രി, കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയാക്കാൻ’ കേന്ദ്രത്തിന് വിമുഖത | Forest Minister Shibu Baby John

ന്യൂഡൽഹി: കേരളത്തിലെ രൂക്ഷമായ വന്യജീവി ശല്യത്തിനും വ്യാപകമായ കൃഷിനാശത്തിനും അടിയന്തര പരിഹാരം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന...

‘എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ച് കൂട്ടുന്നത്?’: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതി, K ബിജുവിനെതിരെ കോടതിയലക്ഷ്യ കേസ്, നേരിട്ട് ഹാജരാകണം | Kerala High Court

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിക്കെതിരെ പരാമർശം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയുടെ രൂക്ഷവിമർശനം. ഉത്തരവിൽ കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം ഉൾപ്പെടുത്തിയതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 5ലക്ഷം രൂപ ധനസഹായം നൽകും, PSC ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം, വിഴിഞ്ഞം വിവാദം എംപവേർഡ് കമ്മിറ്റി അന്വേഷിക്കും | Kerala Government

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി....

‘അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം?’: വിഴിഞ്ഞം MD സ്ഥാനത്തുനിന്ന് ദിവ്യ S അയ്യരെ മാറ്റിയതിൽ മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും...

‘ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു’: വിഴിഞ്ഞം വിവാദത്തിൽ LDFനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി | CM VD Satheesan Slams LDF

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത കടന്നാക്രമണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, ഓഹരി...

‘തികഞ്ഞ അനാസ്ഥ, കൊടുംപാതകമാണ് ചെയ്തത്, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം’: വയനാട് കള്ളാടി ദുരന്തത്തിൽ തുറന്നടിച്ച് VM സുധീരൻ | VM Sudheeran

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തം അതീവ ആശങ്കാജനകവും നാടിനെ നടുക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിച്ച്, നിർമ്മാണ ചുമതലയുള്ള കമ്പനി...

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം: 4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു | Private Bus Strike

കോട്ടയം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കോട്ടയം,...

US തിരിച്ചടിക്ക് പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ: ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി റിപ്പോർട്ട് | Air Raid Sirens Sound In Bahrain

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് സൈന്യം തിരിച്ചടി ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. യുഎസ് ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച പുലർച്ചെ ബഹ്‌റൈനിലും...