Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

DHSൻ്റെ സ്ഥലംമാറ്റം: ആരോഗ്യവകുപ്പിൻ്റെ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, നന്ദി പറഞ്ഞ് ഡോ. റീന | DHS Transfer Stayed

തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS...

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി; യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തൽ | Gavi Anganwadi Helper Murder Case

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ADGP ഓഫീസിൽ നിർണായക പരിശോധനയുമായി SIT; CCTVയടക്കം രേഖകൾ ശേഖരിച്ചു | SIT’s Historic Raid On ADGP Office

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ്...

അവകാശവാദങ്ങൾ പൊളിയുന്നു: ഉദ്ധവ് താക്കറെ വിളിച്ച നിർണ്ണായക പാർലമെന്ററി യോഗത്തിൽ 3 MPമാർ മാത്രം, വൻ തിരിച്ചടി | Shiv Sena UBT

ന്യൂഡൽഹി: ശിവസേന (യുബിടി)യിൽ പിളർപ്പിന്റെ കാഹളം മുഴങ്ങുന്നു. ഡൽഹിയിൽ ഇന്ന് ചേർന്ന നിർണ്ണായക പാർലമെന്ററി യോഗത്തിൽ പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ മൂന്നുപേർ മാത്രമാണ് പങ്കെടുത്തത്. പാർട്ടി വിപ്പ് ലംഘിച്ച ആറ് എംപിമാർക്കെതിരെ...

‘സർക്കാർ വാക്കു പാലിച്ചത് കണ്ടുകൂടെ ? പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’: ‘പ്രിയദർശിനി’ പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി | Priyadarshini Free Travel Scheme

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇത് വിവേചനപരമാണെന്നും ഹർജിക്കാരൻ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി; 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി | Kafir Screenshot Case

കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക...

ഗവിയിൽ അങ്കണവാടി ജീവനക്കാരി മരിച്ച നിലയിൽ; കൊലപാതകമെന്നും ലൈംഗികാതിക്രമമെന്നും സംശയം; ഒരാൾ പിടിയിൽ | Anganwadi Worker Found Dead

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംശയമുള്ള ഒരാളെ പിടികൂടി. (Anganwadi Worker Found Dead In Gavi...

MV ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് തള്ളി കോടതി: K സുധാകരന് തിരിച്ചടി | K Sudhakaran Defamation Case

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ തുടർച്ചയായി നേരിട്ട്...

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ: നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിനെതിരെ വിമർശനം, കേന്ദ്ര നയങ്ങൾക്കെതിരെയും പരാമർശം | Tamil Nadu Government

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കർക്കശ നിലപാട് ആവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ...

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച: തിരക്കഥാകൃത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം | PSC Bulletin Error

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ജേതാവായ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലാണ് ഈ വീഴ്ച...