തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ ( Sivagiri Mutt...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ നിർണ്ണായക തീരുമാനവുമായി മുന്നണി നേതൃത്വം. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന കടുത്ത നിലപാടിൽ നിന്ന് കേരള കോൺഗ്രസ് (ജോസഫ്) ഒടുവിൽ പിന്മാറി....
കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായി. പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വിമർശനം ശക്തമായതിനെ തുടർന്ന് മുതിർന്ന നേതാവ് പി.കെ....
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ അന്ത്യനിമിഷങ്ങളിൽ വൻ അഴിച്ചുപണിയെന്ന് സൂചന. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. പാർട്ടി എന്ത് ചുമതല നൽകിയാലും...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ, ടേം വ്യവസ്ഥകൾ തള്ളി മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചു. തനിക്ക് മന്ത്രിസ്ഥാനം അഞ്ച് വർഷം തന്നെ വേണമെന്നും, പകുതി കാലാവധി...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 4 മണി വരെ...
ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട്...
കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ പട്ടികയിൽ നാടകീയ മാറ്റങ്ങൾക്ക് സൂചന. കടുത്ത പാർട്ടി അണികളുടെയും സോഷ്യൽ മീഡിയയിലെയും പ്രതിഷേധത്തെത്തുടർന്ന് പി.കെ. ബഷീറിനെ ലീഗ് മന്ത്രിസഭാ...
തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും...
തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നറിയാം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായതോടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും....