Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

‘ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും, പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’: മുഖ്യമന്ത്രി VD സതീശൻ | UDF Government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ...

വിനേഷ് ഫോഗട്ടിന് വലിയ ആശ്വാസം; ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതിയുടെ അനുമതി | Vinesh Phogat Asian Games 2026

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് (Vinesh Phogat) കരിയറിൽ നിർണ്ണായകമായ വലിയ വിജയം (Vinesh Phogat Asian Games 2026). വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് 2026 (Asian Games...

‘വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, എന്നോട് ഒന്നും ചോദിച്ചിട്ടില്ല, മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം’: പിണറായി വിജയൻ | Pinarayi Vijayan Criticizes

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി റെയ്ഡുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് വളരെ സങ്കുചിതമായ നിലപാടാണെന്നും...

സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ: മുഖ്യമന്ത്രി VD സതീശൻ – E ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് | CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ പുതിയ റെയിൽവേ പദ്ധതികളിലേക്ക്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി സംസ്ഥാനത്ത് അതിവേഗ റെയിൽ പാത നടപ്പാക്കുന്നതിനെക്കുറിച്ച്...

മാസപ്പടി കേസ്: ED അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL | CMRL Appeals To Division Bench

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട്...

‘പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല’: അതൃപ്തി പരസ്യമാക്കി ഗവർണർ | Governor Expresses Displeasure

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന്...

TET യോഗ്യത നേടാനുള്ള സമയപരിധി ഒരു വർഷം കൂടി നീട്ടി സുപ്രീം കോടതി: അധ്യാപകർക്ക് ആശ്വാസം | Supreme Court Extends TET Qualification Deadline

ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ TET പാസാകുന്നതിനായി അധ്യാപകർക്ക് നൽകിയിരുന്ന സമയപരിധി സുപ്രീം കോടതി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. നേരത്തെ...

‘നയരാഹിത്യം, കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനം’: സർക്കാർ നയപ്രഖ്യാപനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അവതരിപ്പിച്ചത് പ്രതീക്ഷകൾക്കൊത്തുയരാത്ത 'നയരാഹിത്യം' നിറഞ്ഞ പ്രഖ്യാപനമാണെന്നും, കേന്ദ്ര സർക്കാരിന്റെ അവഗണനകൾക്കെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം...

ഗവർണർക്കൊപ്പം DGP നിയമസഭയ്ക്കുള്ളിൽ കയറി: പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Kerala Assembly

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിലെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പോലീസ് മേധാവി നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത് ആണ് വിവാദമായത്.(Kerala Assembly...

KSRTC ബസിലെ സൗജന്യ യാത്രയടക്കം ഇന്ദിര ഗ്യാരൻ്റി, വിദ്യാർഥിനികൾക്ക് ആർത്തവ അവധി, സ്ത്രീകൾക്ക് പ്രസവ അവധി: കേന്ദ്രത്തെ വിമർശിക്കാതെ VDS സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം| Kerala Government

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള വമ്പൻ പദ്ധതികൾക്ക് തുടക്കം കുറിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ 'ഇന്ദിരാ...