HomeCrimeഅതിബുദ്ധി: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്.. |...

അതിബുദ്ധി: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്.. | Gold chain

മലപ്പുറം: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയായ യുവതി പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമീനയാണ്, വിസർജ്യത്തിലൂടെ പുറത്തുവന്ന സ്വർണ്ണമാല ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തത്.(Woman who swallowed child’s gold chain remanded)

നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ ക്ലിനിക്കിൽ വെച്ചാണ് കുഞ്ഞിന്റെ 3.5 ഗ്രാം സ്വർണ്ണമാല സമീന കവർന്നത്. പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങുകയായിരുന്നു. എക്‌സ്-റേ പരിശോധനയിൽ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു.

എനിമ നൽകിയിട്ടും ഫലിക്കാത്തതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാല പുറത്തുവരുന്നത് കാത്ത് കാവൽ നിന്നു. ശനിയാഴ്ച അർദ്ധരാത്രിയോടെ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. ഇത് തിരിച്ചറിഞ്ഞ സമീന, കാവൽ നിന്ന വനിതാ പോലീസുകാർക്ക് നേരെ വിസർജ്യം എറിയുമെന്ന് ഭീഷണിപ്പെടുത്തി അവരെ മാറ്റിയ ശേഷം മാലയും ഡയപ്പറും ക്ലോസറ്റിലിട്ട് ഒഴുക്കിക്കളയുകയായിരുന്നു.

തുടർന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിൽ വയറ്റിൽ ലോഹവസ്തുക്കളില്ലെന്ന് വ്യക്തമായി. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. മാല നശിപ്പിച്ചതോടെ തെളിവ് നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ സമീനയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

WhatsApp Channel Banner

Latest updates

ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി,...

പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 'ജൻ സുരാജ് പാർട്ടി' സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ നിർണായക മുന്നേറ്റം തുടരുന്നു (Prashant Kishor Bankipur bypoll). 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ...

അനധികൃത വാക്വം ലിഫ്റ്റുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;...

കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സുരക്ഷിതമല്ലാത്ത...

തനിഷ്‌ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം; നാച്ചുറൽ ഡയമണ്ട്...

കൊച്ചി: ഇന്ത്യയിലെ മുൻനിര ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വാർഷിക വിൽപ്പന ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്' തുടക്കം കുറിച്ചു (Tanishq Festival of Diamonds). നിത്യോപയോഗത്തിനുള്ളവ മുതൽ...

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...