HomeCrimeഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ CBI സുപ്രീം കോടതിയിൽ |...

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ CBI സുപ്രീം കോടതിയിൽ | CBI

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി ശിക്ഷിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.(Udayakumar custodial death case, CBI moves Supreme Court against acquittal of policemen)

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് ഉദയകുമാർ മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മാരകമായ 22 പരിക്കുകൾ കണ്ടെത്തിയിരുന്നുവെന്ന് സിബിഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

നിയമം സംരക്ഷിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം കൈയ്യിലെടുത്ത് കൊലപാതകം നടത്തുമ്പോൾ അവർക്ക് ശിക്ഷ നൽകേണ്ടത് അനിവാര്യമാണെന്ന് സിബിഐ വാദിച്ചു. സിബിഐയുടെ അപ്പീൽ സ്വീകരിച്ച സുപ്രീം കോടതി, കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

WhatsApp Channel Banner

Latest updates

രണ്ടാനമ്മയുടെ കരുതലും കുട്ടിയുടെ താത്പര്യവും മുൻനിർത്തി വിധി: 8...

ബിലാസ്പൂർ: രണ്ടാനമ്മയിൽ നിന്ന് പീഡനം നേരിടുന്നുവെന്ന അമ്മയുടെ വാദം തള്ളി എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടി തനിക്ക് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിയാനാണ് താത്പര്യമെന്നും അവർ തന്നെ നന്നായി...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വൈറൽ വീഡിയോയ്ക്ക് പിന്നാലെ സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ; 16...

മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ തന്നെ വെളിപ്പെടുത്തി (Salman Khan Weight...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

നെല്ലിയാമ്പതി KSRTC ബസ് അപകടം: കാരണം 5 ദിവസത്തിനകം...

പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ്...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...