Warning: Undefined array key "height" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 107

Warning: Undefined array key "width" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 108

ബാങ്ക് മാനേജരെ മർദ്ദിച്ച കേസ്: MK അളഗിരിയുടെ മകൾ കയൽവിഴി അറസ്റ്റിൽ; പിന്നാലെ ജാമ്യത്തിൽ വിട്ടു | Kayalvizhi Arrested

ചെന്നൈ: ചെന്നൈ അഡയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൽ.ആർ.ഐ ബ്രാഞ്ച് മാനേജരെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അളഗിരിയുടെ മകൾ കയൽവിഴി അളഗിരി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി...

‘അഭിഷേക് ബാനർജിക്കെതിരെ കർശന നടപടിയെടുക്കരുത്’: 3 കേസുകളിൽ സംരക്ഷണം നൽകി കൊൽക്കത്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് | Abhishek Banerjee

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ പാടില്ലെന്ന് പശ്ചിമ ബംഗാൾ പോലീസിന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സൗഗത...

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വീട്ടിൽ ഒളിപ്പിച്ചു; ഭർത്താവിനായി തിരച്ചിൽ | Bengaluru Wife Murder Case

ബെംഗളൂരു: ബിഹാർ സ്വദേശിനിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ചെന്ന് പൊലീസ്. ബെംഗളൂരു നഗരപ്രാന്തത്തിലെ കുമ്പളഗോഡു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം (Bengaluru Wife Murder Case)....

വരൻ 40 ലക്ഷം രൂപ നൽകണമെന്നും മകളുടെ പ്രതിമാസ ശമ്പളം നൽകണമെന്നും ആവശ്യം: എതിർത്ത അധ്യാപികയെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ് | Bengaluru Father Stabs Daughter

ബെംഗളൂരു: വിവാഹാലോചനയുമായും ശമ്പള തുകയുമായും ബന്ധപ്പെട്ട കുടുംബ വഴക്കിനെ തുടർന്ന് അസിസ്റ്റന്റ് പ്രൊഫസറായ മകളെ കോളേജിൽ കയറി പിതാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ അധ്യാപികയായ ലക്ഷ്മി ദുർഗ്ഗയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ...

‘ചികിത്സ തേടിയത് കസ്റ്റഡിയിലെടുത്ത് 13 ദിവസം കഴിഞ്ഞ്, ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ’: കുണ്ടറ കസ്റ്റഡി മരണ ആരോപണത്തിൽ ആഭ്യന്തരമന്ത്രി | Kundara custodial death

തിരുവനന്തപുരം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (39) മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ്...

രക്ഷിതാക്കളറിയാതെ അർദ്ധരാത്രി 16കാരിയെ വീട്ടിൽ നിന്ന് കടത്തിയ സംഭവം:2 പേർ കൂടി അറസ്റ്റിൽ | Minor Girl Forced Drug

വയനാട്: രക്ഷിതാക്കളറിയാതെ പതിനാറുകാരിയായ പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് സ്വദേശി ജനീലിയ (19), കണിയാരം സ്വദേശി എ.വി. അജിത്ത്...

ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെടുത്തി FBI | Amritpal Singh

ന്യൂഡൽഹി : വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ (30) എഫ്.ബി.ഐ തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയിലെ...

‘മരണത്തിൻ്റെ വ്യാപാരികളായി അധ്യാപകര്‍ മാറിയത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?’: വടകര MDMA കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Vadakara MDMA Case

കോഴിക്കോട്: വടകരയിൽ അധ്യാപകർ എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ലഹരിവ്യാപാരത്തിന്റെ പങ്കാളികളായത് ഗുരുതരമായ വിഷയമാണെന്നും അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(Vadakara...

ദൈവത്തോട് മാപ്പുപറഞ്ഞ് ക്ഷേത്ര ഭണ്ഡാരം കവർന്നു: ചർച്ചയായി നാഗ്പൂരിൽ ക്ഷേത്രത്തിൽ നടന്ന മോഷണം | Thieves Apologize To Deity

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദൈവത്തോട് തൊഴുത് മാപ്പുപറഞ്ഞ ശേഷം ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നാഗ്പൂർ ജില്ലയിലെ ശീതള ദേവി ക്ഷേത്രത്തിൽ ജൂലൈ 28-ന് പുലർച്ചെ 2:20-ഓടെയാണ്...

‘തെളിവുണ്ട്, എന്നിട്ടും ക്ലീൻ ചിറ്റ് നൽകി’: പുനർജനി കേസിൽ മുഖ്യമന്ത്രി VD സതീശനെതിരായ വീഡിയോ പുറത്തുവിട്ട് MV ഗോവിന്ദൻ | Punarjani Case

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ കുറ്റവിമുക്തനാക്കി വിജിലൻസ് കേസ് അവസാനിപ്പിച്ച നടപടി അസാധാരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എല്ലാവിധ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ്...