Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeCrimeഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സംശയം...

ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സംശയം | Murder

🎙️ Latest Podcast

ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Hotel worker found dead in lodge room in Idukki, Murder suspected)

മരിച്ച മനുവും ഒപ്പം ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയും തമ്മിൽ രാത്രി മുറിയിൽ വെച്ച് വഴക്കുണ്ടായതായാണ് വിവരം. സംഭവത്തിന് പിന്നാലെ ജാർഖണ്ഡ് സ്വദേശിയെ കാണാതായി. പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.