Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

ചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ...

കേരളത്തിൽ ഉയർന്ന UV സൂചിക രേഖപ്പെടുത്തി: ചൂട് കടുക്കും, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം: കേരളത്തിൽ  കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം....

ന്യൂനമർദ്ദവും ചക്രവാത ചുഴിയും: കേരളത്തിൽ 3 ദിവസം മഴയ്ക്ക് സാധ്യത | Rain

തിരുവനന്തപുരം : ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ...

കേരളത്തിൽ ചൂട് കടുക്കുന്നു: UV രശ്മികൾ ശക്തമാകുന്നു; മുൻകരുതൽ വേണം | Heatwave

കൊച്ചി: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.(Heatwave in...

കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും...

സംസ്ഥാനത്ത് കടുത്ത വേനൽ; തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം | Kerala Labour Working Time Change

തിരുവനന്തപുരം: വേനൽചൂട് കഠിനമായതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു (Kerala Labour Working Time Change). പകൽ സമയത്ത് താപനില ഉയരുന്നത് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി....

കേരളം ചുട്ടുപൊള്ളുന്നു: 9 ഇടങ്ങളിൽ അൾട്രാവയലറ്റ് ഇൻഡക്സ് യെല്ലോ അലർട്ട് രേഖപ്പെടുത്തി, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ താപനില റെക്കോർഡുകൾ ഭേദിക്കുന്നു. മിക്ക ജില്ലകളിലും സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

ബംഗാൾ ഉൾക്കടലിൽ ഭൂചലനം: തീവ്രത 4.3 രേഖപ്പെടുത്തി | Bay of Bengal Earthquake

ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച പുലർച്ചെ മിതമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു (Bay of Bengal Earthquake). ഫെബ്രുവരി...

കേരളത്തിൽ ചൂട് കടുക്കും: താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനിലയിൽ അസാധാരണമായ വർധന രേഖപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന...

കേരളത്തിൽ ഉയർന്ന ചൂട് ലഭിക്കും: ജാഗ്രതാ നിർദേശം | High temperature alert

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ...