ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പ്രീമിയം റൂം എയർ കണ്ടീഷണർ പോർട്ട്‌ഫോളിയോ വിപുലീകരിച്ച് പ്രമുഖ ബ്രാൻഡായ ഹൈസൻസ് (Hisense). അതിവേഗ ഇൻവെർട്ടർ സാങ്കേതികവിദ്യയും ആധുനിക എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയ 'ഇന്റല്ലി കൂൾ പ്രോ' (IntelliCool...
കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ എഐ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (Motorola Edge 70 Fusion) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 50എംപി...
ന്യൂഡൽഹി: രാജ്യത്തെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പാരിഭാഷികമായ നിരോധനത്തിന് പകരം, പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഐടി...
വനിതാ സംരംഭകരുടെ ഡിജിറ്റൽ ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെഫോൺ), തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടി.എം.എ), വിമൺ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (ഡബ്ല്യു.ഇ.എൻ) എന്നിവർ തമ്മിൽ ധാരണാപത്രത്തിൽ...
ഹൈദരാബാദ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി ആന്ധ്രാപ്രദേശ് സർക്കാർ. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രഖ്യാപിച്ചു....
കൊച്ചി: ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും കഠിനമായ ചൂടിനെയും പ്രതിരോധിക്കാൻ സജ്ജമായ പുതിയ റെസിഡൻഷ്യൽ എയർ കണ്ടീഷണർ ശ്രേണി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ പുറത്തിറക്കി (Panasonic Dustbuster AC 2026 India). മികച്ച...
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ മോഡൽ GPT-5.4 പുറത്തിറക്കി (OpenAI GPT-5.4 Release). ചാറ്റ് ജിപിടിയിൽ 'ജിപിടി-5.4 തിങ്കിംഗ്' എന്ന പേരിലും...
ന്യൂയോർക്ക്: സാങ്കേതികവിദ്യയുടെ അതിവേഗ കുതിച്ചുചാട്ടം ലോകത്തെ ഏറ്റവും കരുത്തരായ ഭരണാധികാരികളുടെയും ചാരസംഘടനകളുടെയും സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നു. രഹസ്യ ഏജൻസികൾക്ക് മുന്നിൽ ആർക്കും തങ്ങളുടെ നീക്കങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. ഡിജിറ്റൽ...
സാൻഫ്രാൻസിസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾക്ക് കൃത്യമായ ലേബൽ നൽകാത്ത ഉപയോക്താക്കൾക്കെതിരെ കർശന നടപടിയുമായി എക്സ്. ഇത്തരം നിയമലംഘനം നടത്തുന്ന ക്രിയേറ്റർമാർക്ക് 90 ദിവസത്തേക്ക് വരുമാന വിഹിതം നൽകില്ലെന്ന്...
കൊച്ചി: കേൾവിപരിമിതിയുള്ളവരുടെ ജീവിതം സുഗമമാക്കാൻ അത്യാധുനിക ചിപ്‌സെറ്റും സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ സൗകര്യങ്ങളുമുള്ള 'ന്യൂക്ലിയസ് നെക്സ' സിസ്റ്റം വിപണിയിലെത്തി (Cochlear Nucleus Nexa India Launch). സാധാരണ ഇംപ്ലാന്റുകളിൽ നിന്ന് വ്യത്യസ്തമായി, കാലാകാലങ്ങളിൽ വരുന്ന...