Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

മംഗലപുരം സ്റ്റേഡിയം മുഖ്യമന്ത്രി സമർപ്പിക്കും; ലോകകപ്പ് ഹീറോ സഞ്ജു സാംസണിന് ആദരം | Mangalapuram KCA stadium

തിരുവനന്തപുരം: കായിക ലോകത്തിന് ആവേശമായി തലസ്ഥാനത്ത് ഒരു രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം കൂടി തുറക്കുന്നു (Mangalapuram KCA stadium). മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ നിർമ്മിച്ച അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാർച്ച് 16-ന്...

ഒരു തരത്തിലും ന്യായീകരിക്കാനാകില്ല: ബംഗ്ലദേശിന്റെ ‘കൊടുംചതിയിൽ’ പാക്ക് താരത്തെ പിന്തുണച്ച് മുഹമ്മദ് കൈഫ് | Mohammad Kaif Supports Salman Ali Agha

  മിർപുർ: ബംഗ്ലദേശ്-പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിൽ പാക് താരം സൽമാൻ അലി ആഗയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif Supports Salman Ali Agha). ബംഗ്ലദേശ്...

യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ; ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി സൗരവ് ഗാംഗുലി | Sourav Ganguly Warning Gautam Gambhir

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ ടീം ഇന്ത്യ മിന്നും വിജയങ്ങൾ സ്വന്തമാക്കുമ്പോഴും, അദ്ദേഹത്തിന് കടുത്ത മുന്നറിയിപ്പുമായി മുൻ നായകൻ സൗരവ് ഗാംഗുലി (Sourav Ganguly Warning Gautam...

മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; മാർച്ച് 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | KCA Mangalapuram stadium inauguration

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും (KCA Mangalapuram stadium...

കോളേജ് പ്രീമിയർ ലീഗ്: ഹാട്രിക്കും 9 വിക്കറ്റുമായി നൗഫൽ; ന്യൂമാൻ കോളേജിനും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം | Lions Kerala College Premier League T20

അങ്കമാലി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യ മേഖല മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജയം തുടർന്നു. ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി...

വനിതാ ഏഷ്യൻ കപ്പ്: തായ്‌വാൻ-ചൈന ക്വാർട്ടർ പോരാട്ടത്തിൽ രാഷ്ട്രീയ തർക്കങ്ങളും കനക്കുന്നു | Taiwan vs China Women’s Asian Cup

പെർത്ത്: വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച തായ്‌വാനും ചൈനയും നേർക്കുനേർ വരുന്നു (Taiwan vs China Women's Asian Cup). രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടെ നടക്കുന്ന ഈ മത്സരം കളിക്കളത്തിന്...

2027 ഏകദിന ലോകകപ്പ് ലക്ഷ്യം; കോഹ്‌ലിക്കും രോഹിത്തിനും കൂടുതൽ മത്സരങ്ങൾ നൽകാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ | BCCI Plan for 2027 ODI World Cup

മുംബൈ: 2011-ന് ശേഷം ഇന്ത്യയ്ക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ഏകദിന ലോകകപ്പ് കിരീടം 2027-ൽ തിരിച്ചുപിടിക്കാൻ വമ്പൻ പദ്ധതികളുമായി ബിസിസിഐ ( BCCI Plan for 2027 ODI World Cup). ഇതിന്റെ ഭാഗമായി...

‘കുട്ടികളുടെ ഭാവി അപകടത്തിൽ’: സോഷ്യൽ മീഡിയക്കും അശ്ലീല വെബ്സൈറ്റുൾക്കും കടിഞ്ഞാൺ വേണമെന്ന് ഹർഭജൻ സിംഗ് | Pornography sites

ന്യൂഡൽഹി: ഇന്റർനെറ്റിലൂടെ കുട്ടികളിലേക്ക് എത്തുന്ന അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ രാജ്യം ഉടൻ നിയമനിർമ്മാണം നടത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. രാജ്യസഭയിലാണ് അദ്ദേഹം ഈ നിർണ്ണായക വിഷയം ഉന്നയിച്ചത്.( Harbhajan...

പാക് താരത്തെ സ്വന്തമാക്കി: കാവ്യ മാരനും സൺറൈസേഴ്സിനും എതിരെ സൈബർ ആക്രമണം, എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു | Abrar Ahmed

ലണ്ടൻ: 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ഉടമകളായ സൺറൈസേഴ്സ് ഗ്രൂപ്പിനും കാവ്യ മാരനും നേരെ കടുത്ത പ്രതിഷേധം. സൈബർ ആക്രമണം രൂക്ഷമായതോടെ സൺറൈസേഴ്സ് ലീഡ്‌സ്...

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി വി.പി. സാനു ചുമതലയേൽക്കും; യു. ഷറഫലിക്ക് പകരം നിയമനം | VP Sanu Sports Council President

തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി സി.പി.എം നേതാവ് വി.പി. സാനുവിനെ സർക്കാർ നിയമിച്ചു (VP Sanu Sports Council President). വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ സി.പി.എം...