Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം | Kerala Heatwave 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് (Kerala Heatwave 2026) ഉയർന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ...

ഉള്ള്യേരിയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; യുവതിയടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ | Kozhikode Drug Arrest

കോഴിക്കോട്: ഉള്ള്യേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി (Kozhikode Drug Arrest). കൊയിലാണ്ടി കാരാപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ സ്വദേശി ശീതൾ ശി‍വദാസ് (21) എന്നിവരാണ് അറസ്റ്റിലായത്....

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 28-ന് അഭിമുഖം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ | Kozhikode Job Vacancy

കോഴിക്കോട്: ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രിൽ 28-ന് മെഗാ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു (Kozhikode Job Vacancy). രാവിലെ 10.30 മുതൽ ഉച്ചയ്ക്ക്...

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാം; ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രവേശനം | Keltron Courses 2026

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Keltron Courses 2026). ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന ഹ്രസ്വകാല, ദീർഘകാല കോഴ്സുകളിലേക്കാണ്...

സി.എഫ്.റ്റി.കെ ഫുഡ് ടെക്‌നോളജി കോഴ്‌സുകൾ: മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ഏപ്രിൽ 27 മുതൽ | Food Technology Course Kerala

പത്തനംതിട്ട: സംസ്ഥാന പൊതുവിതരണ വകുപ്പിന് കീഴിലുള്ള സി.എഫ്.ആർ.ഡിയുടെ (CFRD) കീഴിൽ പ്രവർത്തിക്കുന്ന കോന്നി കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിൽ (CFTK) ബി.എസ്.സി, എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സുകളിലേക്ക്...

കരുത്തുറ്റ എഐ ഫീച്ചറുകളുമായി മോട്ടറോള എഡ്ജ് 70 പ്രോ എത്തി; 9 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാം | Motorola Edge 70 Pro

കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മോട്ടറോള തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'മോട്ടറോള എഡ്ജ് 70 പ്രോ' അവതരിപ്പിച്ചു (Motorola Edge 70 Pro). നിർമ്മിത ബുദ്ധി (AI) ഫീച്ചറുകൾക്കും...

5 ലക്ഷം കോടി വിപണി മൂല്യം ലക്ഷ്യം; പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ഗോഡ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് Godrej Industries Group

കൊച്ചി: 129 വർഷത്തെ പാരമ്പര്യമുള്ള ഗോഡ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് (Godrej Industries Group). ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും ബ്രാൻഡ് ഐഡന്റിറ്റിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി '1897 മുതൽ നാളെക്കായുള്ള നിർമ്മാണത്തിൽ' (Building...

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം | Electrocuted

കൊല്ലം: കുണ്ടറ കൊച്ചുപ്ലാമൂടിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കൊച്ചുപ്ലാമൂട് സ്വദേശി രതീഷിന്റെ മകൻ ആദിദേവ് ആണ് മരണപ്പെട്ടത്. കോൺക്രീറ്റ് ജോലികൾക്കായി ഉപയോഗിക്കുന്ന മെഷീനിൽ നിന്ന് ഷോക്കേറ്റതാണെന്നാണ്...

ചിറയിൻകീഴിൽ 8 വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: റിപ്പോർട്ട് തേടി DMO | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ജില്ലാ മെഡിക്കൽ ഓഫീസർ. ആശുപത്രിയിൽ നിന്ന് കുട്ടിയ്ക്ക് യഥാസമയം മതിയായ ചികിത്സ ലഭ്യമായില്ലെന്ന കുടുംബത്തിന്റെയും...

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: കാലാവസ്ഥാ വകുപ്പ് 3 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, തൊഴിൽ മേഖലകളിൽ കർശന നിയന്ത്രണം | Heat wave

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷ...