Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

ഔഷധഗുണങ്ങള്‍ നിറഞ്ഞ ചിറ്റരത്ത – കൂടുതൽ അറിയാം | Chittaratha

ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത (Chittaratha). ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്. ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി...

യുവാവിൻ്റെ മരണം: വിളപ്പിൽശാല ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് | Death

തിരുവനന്തപുരം: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ കൊല്ലംകോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി...

വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: യുവാവ് മരിച്ച സംഭവത്തിൽ CCTV ദൃശ്യങ്ങൾ പുറത്ത് | Medical malpractice

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്....

തമിഴ്‌നാട്ടിൽ ചിക്കുൻഗുനിയ പടരുന്നു: അതിർത്തി ജില്ലകളിലും ജാഗ്രത, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം | Chikungunya

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ചിക്കുൻഗുനിയ പടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ. ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി ഉൾപ്പെടെ...