Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

കോക്കനട്ട് ലൈം സ്മൂതി | Coconut Lime Smoothie

കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാത്ത വിഭവം മലയാളിക്ക് ഉണ്ടാകില്ല. എണ്ണയായും പൊടിയായും പാലായും നിത്യേന തേങ്ങ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. തേങ്ങ വെറുതെ കഴിക്കാനും പലർക്കും...

ഇത്തിരി കുഞ്ഞനെങ്കിലും ഗുണങ്ങളിൽ വമ്പനാണ് അയമോദകം അഥവാ ഓമം | Ajwain

അയമോദകവും(Ajwain) അതിന്റെ ഇലകളുമെല്ലാം പല രോ​ഗങ്ങൾക്കും മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് അയമോദകം. അടുക്കളയിൽ സു​ഗന്ധവ്യജ്ഞനമായി ഉപയോ​ഗിക്കുന്ന അയമോ​ദകത്തിന് ​ഗുണങ്ങളേറെയാണ്. അയമോദകം പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ...

ശരീരഭാരം കുറയ്ക്കാനും സൗന്ദര്യത്തിനും കാരറ്റ് സ്മൂത്തി | Carrot smoothie

ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത് (Carrot smoothie). ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ...

പേവിഷബാധ: നായകളേക്കാൾ അപകടകാരി പൂച്ചകൾ | Cat Bite Rabies Risk

പേവിഷബാധയേറ്റ നായകളേക്കാൾ അപകടകാരികളാണ് പേവിഷബാധയേറ്റ പൂച്ചകൾ (Cat Bite Rabies Risk). പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കു പലപ്പോഴും പേവിഷ ബാധയുണ്ടായാൽ മനസ്സിലാക്കാൻ വൈകും....

ശരീരഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് സ്മൂത്തി | Beetroot smoothie

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം മെച്ചപ്പെടുത്തും (Beetroot smoothie). ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും...

ഭാരം കുറയ്ക്കാനും വിശപ്പകറ്റാനും ഗ്രീൻ സ്മൂത്തി | Green smoothie

പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി (Green smoothie) കൂടുതൽ നന്നാവുന്നു. ഗ്രീൻ സ്മൂത്തി ചീര –ഒരു പിടി ആപ്പിള്‍ – 1 അരിഞ്ഞത് വെള്ളരി – 1 അരിഞ്ഞത് അര മുറി നാരങ്ങയുടെ നീര് ഇഞ്ചി – 1 ഇഞ്ച് അയണ്‍,...

7 മണിക്കൂറിൽ താഴെയോ 9 മണിക്കൂറിൽ കൂടുതലോ ഉറങ്ങാറുണ്ടോ ? അകാല മരണമാണ് കാത്തിരിക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു | Healthy sleep hours

വളരെ വൈകി ഉണർന്നിരിക്കുക, വളരെ നേരത്തെ എഴുന്നേൽക്കുക, അല്ലെങ്കിൽ വാരാന്ത്യത്തിൽ മണിക്കൂറുകളോളം ഉറക്കം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥ നമുക്കെല്ലാവർക്കും ഉണ്ട് (Healthy sleep hours). എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്,...

അമിതവണ്ണം കുറയ്ക്കണോ? എന്നാൽ അയമോദകം ഇങ്ങനെ കഴിക്കൂ | Ajwain

ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ (Ajwain). അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും. അയമോദക...

ഇന്ത്യാക്കാരുടെ ഈന്തപ്പഴം! വാളന്‍പുളിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാമോ? | Tamarind

മലയാളികളുടെ മനസ്സിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഒന്നാണ് വാളൻ പുളി (Tamarind). പച്ച പുളിയും പഴുത്ത പുളിയും ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടും. വെറുതെ കഴിക്കാനും കറികൾക്ക് രുചി കൂട്ടാനും മാത്രമല്ല നിരവധി...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 വിഭവങ്ങൾ | Foods that support weight loss

ശരീരഭാരം കുറയുന്നില്ലേ? ഭക്ഷണക്രമത്തിൽ ഈ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കൂ. ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്. (Foods that support weight loss) 1. മുട്ട പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വിശപ്പിനെ നിയന്ത്രിക്കും....