Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

കുഞ്ഞൻ ‘കടുക്ക’ ഇത്രയും കേമനോ ?. . . അറിയാം ഗുണങ്ങൾ | Kadukka benefits

വിറ്റാമിനുകളായ സി. കെ, അമിനോ ആസിഡുകള്‍, മഗ്‌നീഷ്യം, ഫ്‌ലേവനോസ്സുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് കടുക്ക (Kadukka benefits). ചുമ, ദഹനക്കേട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമാണ്. ഇത് ശരീരഭാരം...

‘25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല’: എയിംസ് കാസർകോട് വരണമെന്ന് ജനകീയ സമിതി; വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം | AIIMS

കാസർഗോഡ്: കേരളത്തിനായി അനുവദിക്കുന്ന എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. ഈ ആവശ്യമുന്നയിച്ച് ജില്ലയിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ...

ഇടുക്കിയിൽ പകർച്ചവ്യാധി ഭീഷണി: ഒരു മാസത്തിനിടെ പനി ബാധിച്ചത് 5,983 പേർക്ക്; അതീവ ജാഗ്രത | Viral fever

ഇടുക്കി: പുതുവർഷം പിറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. വൈറൽ പനിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മാറിമാറി വരുന്ന തണുപ്പും ചൂടും രോഗവ്യാപനത്തിന്...

ഇടുക്കിയിൽ ചിക്കൻ പോക്സ് പടരുന്നു; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. രോഗം വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്നതിനാൽ മുൻകരുതൽ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന ലക്ഷണങ്ങൾ: കഠിനമായ...

ചുമ മുതൽ നീർതാഴ്ച വരെ; കുരുമുളകിന്റെ അത്ഭുത ഔഷധഗുണങ്ങൾ | Medicinal uses of black pepper

കേരളീയർക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് കുരുമുളക്. കുരുമുളകിന്റെ പ്രാധാന്യം ഭാരതീയർ വളരെ കാലം മുമ്പേ തിരിച്ചറിഞ്ഞിരുന്നു (Medicinal uses of black pepper). വിദേശികളുടെ ആഗമനത്തോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന...

പോഷകഗുണങ്ങളാൽ സമ്പന്നമായ മുളയരി; ഗുണങ്ങളും ഉപയോഗങ്ങളും | Nutritional benefits of bamboo rice

മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളാണ് മുളയരിയെന്ന് പറയുന്നത്. പൂവിടല്‍ തുടങ്ങിയാല്‍ മുളയില്‍ വിത്തുകളുണ്ടാകും ( Nutritional benefits of bamboo rice). ഇതുതന്നെയാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെക്കുറിച്ചും എങ്ങനെയാണുണ്ടാകുന്നു എന്നതിനെക്കുറിച്ചും ഏതുതരം...

പാചകത്തിൽ മാത്രം അല്ല, സൗന്ദര്യസംരക്ഷണത്തിലും സൂപ്പർഹീറോ; സൗന്ദര്യസംരക്ഷണത്തിന് വാളന്‍‌ പുളി ഇങ്ങനെ ഉപയോഗിച്ചോളൂ | Beauty benefits of tamarind

കേരളീയരുടെ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് വാളന്‍‌ പുളി. പുളിയും മധുരവുമുള്ള ഇത് പാചക വിഭവങ്ങളിൽ രുചി വര്‍ദ്ധിപ്പിക്കാനായാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വാളൻ...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം: ഇന്ന് മുതൽ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും | Doctors’ strike

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ...

ക്യാൻസർ മരുന്നുകൾക്ക് വില കുറയും: ആരോഗ്യ മേഖലയിൽ നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ് | Union Budget 2026-27

ന്യൂഡൽഹി: രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റ്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാ ചിലവ് കുറയ്ക്കാനായി നിർണ്ണായകമായ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.(Prices of...

ആയുർവേദ മേഖലയ്ക്ക് ബജറ്റിൽ വൻ കുതിപ്പ്: 3 പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രഖ്യാപിച്ചു | Ayurveda

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ആയുർവേദ മേഖലയ്ക്കും ആധുനിക സാങ്കേതികവിദ്യയായ എ.വി.ജി.സി മേഖലയ്ക്കും വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും  ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിട്ടാണ്...