Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി | Textbook distribution

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ...

എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ)...

സി-ആപ്റ്റ് കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കൊച്ചി: കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാഡമിയില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പിജിഡിസിഎ, ഡിസിഎ,...

പരീക്ഷാ പേ ചർച്ച ഒമ്പതാം പതിപ്പ്: വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഹൃദ്യമായ സംവാദത്തോടെയാണ് ഇത്തവണത്തെ പരീക്ഷാ പേ ചർച്ചയ്ക്ക് തുടക്കമായത്. നാലരക്കോടിയിലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഇത്തവണ ഈ പരിപാടിക്കായി രജിസ്റ്റർ ചെയ്തത്.(PM Modi instills confidence...

സ്‌കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ: വരുന്നു ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതി | Road Safety Cadet

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും, 'റോഡ് സേഫ്റ്റി കേഡറ്റ്' എന്ന പേരിൽ പുതിയ സേന രൂപീകരിക്കാനും...

കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു. ആദ്യം രജിസ്റ്റര്‍...

കീം 2026: 6 വരെ അപേക്ഷിക്കാം

2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വൈകിട്ട് 5 വരെ നീട്ടി....

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ; ഫലപ്രഖ്യാപനം മേയ് 8-ന്; പരീക്ഷാ കലണ്ടർ പുറത്ത് | SSLC Exam 2026 Kerala

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും (SSLC Exam 2026 Kerala). എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിശദമായ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു....

‘ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കേരള സർക്കാർ ആണ്’: മന്ത്രി VN വാസവൻ | Higher education

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വി.എൻ. വാസവൻ അവകാശപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തെ ആധുനിക തൊഴിൽ വിപണിയുമായി ബന്ധിപ്പിച്ച് വലിയ മാറ്റങ്ങൾ...

4000 കോടിയുടെ കിഫ്ബി നിക്ഷേപം, ഹൈസ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ: വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ വിവരിച്ച് മന്ത്രി V ശിവൻകുട്ടി | Education sector

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ...